പാലാ : നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് പരിക്കേറ്റ 12 ആം മൈൽ സ്വദേശികളായ രോഹിത്ത് (35) ഇഷൻ ( 5 വയസ്സ് ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നാല് മണിയോടെ മണി മല ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements