മണിമല സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ അത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ്  നടത്തി

മണിമല :  സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് കർമ്മവും ആശീർവാദവും   ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ.തോമസ് തറയിൽ നിർവ്വഹിച്ചു. ഡയറക്ടർ ഫാ.തോമസ് മംഗലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ മാനേജർ എം.ജെ അപ്രേം, ഹോളിമെയ്ജൈ ഫൊറോനാപള്ളി വികാരി ഫാ. ജോർജ് കൊച്ചുപറമ്പിൽ, ഫാ. കുര്യൻ ചക്കുപുരയ്ക്കൽ, ഫിനാൻസ് മാനേജർ ബിജു ജോസഫ്,ഡോക്ടർ ആന്റണി എ. തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

പടം അടിക്കുറിപ്പ് മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ നവീകരിച്ച ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ. തോമസ് തറയിൽ നിർവ്വഹിക്കുന്നു.

Hot Topics

Related Articles