മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ മേയ് 28 ശനി വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കൈപുഴയ്ക്കൽ, കോന്തബാക്കച്ചിറ, പായ്ക്കണ്ടം, കാർഗിൽ, പടവിനകം എന്നീ സെക്ഷൻ പരിധിയിൽ
മേയ് 28 ശനി രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles