തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
എസ്ബിടി, എസ്ബിഐ, ഓട്ടാഫീസ്, വടശേരി, അഞ്ചുപറ, കാരാത്ര,
പുളിക്കീഴ്, ഹോമിയോ , കുട്ടനാട് ബിവറേജ് , തറവാട്, തട്ടുപുരയ്ക്കൽ, കാരണശേരി, പൊടിയാടി
എന്നീ സെക്ഷൻ പരിധിയിൽ നവംബർ 30 ബുധൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements