തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
എസ് ബി ടി, മാർക്കറ്റ്, എം ജി എം, അമ്പിളി, പാലിയേക്കര, എംപ്ലോയ്മെന്റ്, സെന്റ്. മേരീസ് എന്നീ സെക്ഷൻ പരിധിയിൽ നവംബർ 27 ഞായർ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements