കോട്ടയം:- ഡി എ ഡബ്യു എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ കലാപത്തിൽ നിരാലംബരായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരുനക്കര ബസ് സ്റ്റാൻഡിന് മുൻപിൽ പ്രതിഷേധ ധാർണ്ണ സംസ്ഥാന പ്രസിഡണ്ട് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ജതിൻ യോഗത്തിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഷണ്മുഖൻ ആചാരി, ജില്ലാ സെക്രട്ടറി ജിതിൻ ജോസ്, ജില്ലാ ട്രഷറർ അനൂപ് കുമാർ കെ കെ എന്നിവർ സംസാരിച്ചു.
Advertisements