വൈക്കം : മണിപ്പൂരിലെ സാമുദായികസംഘർഷങ്ങളുംകൂട്ടകൊലപാതകങ്ങളുംഅവസാനിപ്പിക്കുവാൻകേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു എൽ ഡി എഫ് ബ്രഹ്മമംഗലത്തു സംഘടിപ്പിച്ച ബഹുജന ധർണ്ണ നാഷണലിസ്റ്റ് കിസ്സാൻ സഭ സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റി യാനിമറ്റം ഉൽഘാടനം ചെയ്തു. സിപി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ എസ് രത്നാകരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സിപി എം ഏരിയ സെക്രട്ടറി കെ സെ ൽവരാജ്, സാബു പി. മണലോടി, എസ് ഡി സുരേഷ് ബാബു, ജോൺ, കെ കെ രമേശൻ, ടിസി ഷണ്മുഖൻ,പി എസ് പുഷ്പമണി,എ പി ജയൻ,ടി എൻ സിബി, കെവി.പ്രകാശൻ,ടോം,ടി ആർ സുഗതൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Advertisements