മാന്നാനം :കുളവട്ടം പരേതനായ അമലഗിരി ബി .കെ .കോളേജ് റിട്ട .പ്രൊഫസർ ആലീസ് ചാക്കോ (85 ) നിര്യാതയായി.
ഭർത്താവ് – പ്രഫ.കെ .സി .ചാക്കോ
സംസ്ക്കാര ശുശ്രൂഷകൾജൂൺ 28 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 .30 നു വസതിയിൽ ആരംഭിച്ച് മുടിയൂർക്കര ഹോളിഫാമിലി പള്ളിയിൽ .ഇരവിപേരൂർ മടേലിൽ കുടുംബാംഗമാണ് .മക്കൾ :ഡോ.ഉഷ ജേക്കബ് (ഹോളിഫാമിലി ഹോസ്പിറ്റൽ ,മുതലക്കോടം ),കെ .സി .കുഞ്ചാക്കോ (ഷാജി ,ഓസ്ട്രേലിയ ),പുഷ്പ്പ ബിജു ,ആഷ ആലീസ് കുളവട്ടം (അസിസ്റ്റന്റ് പ്രൊഫസർ ,സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ,ചൂണ്ടച്ചേരി ),പരേതനായ കെ .സി .കുര്യാക്കോസ് (ജോഷി )
മരുമക്കൾ :ഡോ .സി .വി .ജേക്കബ് ,ചെത്തിമറ്റം ,തൊടുപുഴ ഈസ്റ്റ് (ബിഷപ്പ് വയലിൽ ഹോസ്പിറ്റൽ ,മൂലമറ്റം ),സുലീന പാറക്കടവിൽ,ചങ്ങനാശ്ശേരി (ഓസ്ട്രേലിയ ),ബിജു .വി .ജോസ് , വാവാട്ടുതടത്തിൽ (കുറവിലങ്ങാട് )മാത്യു ജോസഫ് , മുകാലയിൽ,തീക്കോയി (ഷെൽട്ടക് എഞ്ചിനീയേഴ്സ് ,ഈരാറ്റുപേട്ട ),സിനി കുര്യാക്കോസ് ,നെടിയകാലയിൽ(കാണക്കാരി ).
ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 8 മുതൽ 9 വരെ തൊടുപുഴയിലുള്ള ഡോ .സി .വി .ജേക്കബ്ബിന്റെ വസതിയിൽ പൊതുദർശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട് .
മാന്നാനം കുളവട്ടം അമലഗിരി ബി .കെ .കോളേജ് റിട്ട .പ്രൊഫസർആലീസ് ചാക്കോ
Advertisements