കോട്ടയം:പത്തു കോടി രൂപയുടെ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ് ടിക്കറ്റിന്. ടിക്കറ്റ് നമ്പർ തിരിച്ചറിഞ്ഞെങ്കിലും വിജയിയെ ഇനിയും കണ്ടെത്തിട്ടില്ല. രണ്ടാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനും, മൂന്നാം സമ്മാനം കൊല്ലം, കണ്ണൂർ, തിരൂർ, തിരുവനന്തപുരം, പുനലൂർ, എറണാകുളം, ചേർത്തല, ഇടുക്കി, ഇരിങ്ങാലക്കുട, വടകര എന്നിവിടങ്ങളിൽ വിറ്റ ടിക്കറ്റുകൾക്കുമാണ്. മൺസൂൺ ബമ്പറിന്റെ സമ്പൂർണ ഫലം അറിയാം…
Advertisements