മാവോയിസ്റ്റ് ബന്ധം ; പാലക്കാടും പാണ്ടിക്കാടും എന്‍ ഐ എ റെയ്ഡ്

ന്യൂസ് ഡെസ്ക് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാലക്കാടും പാണ്ടിക്കാടും എന്‍ ഐ എ റെയ്ഡ്

Advertisements

സി പി റഷീദ്, സി പി ഇസ്മായീല്‍ എന്നിവരുടെ വീടുകളിലാണ് ഹൈദരാബാദില്‍ നിന്നുള്ള എന്‍ ഐ എ സംഘം റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈദരാബാദിലെ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന.പാണ്ടിക്കാട് നിന്ന് ഫാസിസ്റ്റ് വിരുദ്ധ മുന്നണി, പുരോഗമന യുവജന പ്രസ്ഥാനം എന്നിവയുടെ നോട്ടീസുകളും ലഘു ലേഖയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.സി പി റഷീദിന്റെ ഫോണും എന്‍ ഐ എ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Hot Topics

Related Articles