മറവൻതുരുത്ത് : പാലാംകടവ് മുണ്ടമുറ്റത്ത് രാഘവൻ മകൻ എം ആർ ബിജു (44) നിര്യാതനായി. സംസ്കാരം ജൂൺ 23 വ്യാഴാഴ്ച പകൽ 11 മണിക്ക്. സി പിഎം പാറയ്ക്കൽ ബ്രാഞ്ച് സെക്രട്ടറിയും മറവൻതുരുത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. അമ്മ : സരേജിനി, സഹോദരങ്ങൾ: അനിൽ കുമാർ , സുനിൽ .
Advertisements