മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി. പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ,
Advertisements
കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കുരുമുളക് വള്ളികൾ, പച്ചക്കറിവിത്ത് എന്നിവയുടെ വിതരണവും നടത്തി.