മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി

പാലാ : ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച്
ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ജീവനക്കാർ രക്തം? ദാനം ചെയ്തു. പാലാ ന?ഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാസ്റ്റർ രഞ്ജിത്ത് എം.എസ്, വിഷ്ണു സി.ബി, ബ്ലഡ് ബാങ്ക് അസി.മാനേജർ മനു കെ.എം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles