തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിൽ ;സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമർശനവുമായി മര്‍ത്തോമ്മാ സഭ

പത്തനംതിട്ട :ഇന്ധന സെസ്സും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മര്‍ത്തോമ്മ മെത്രാപ്പോലീത്ത.

Advertisements

തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മെത്രാപ്പോലീത്ത ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലാണ് വിമര്‍ശനം.

സംസ്ഥാനത്തെ മന്ത്രിമാരെ വേദിയിലിരുത്തിയാണ് മെത്രാപൊലീത്തയുടെ പരാമര്‍ശം

Hot Topics

Related Articles