മാത്താനംദേവീക്ഷേത്രത്തിൽ മഹാപ്രസാദമൂട്ട് നടത്തി

വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂ ണിയനിലെ മാത്താനംദേവീക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിനടത്തിയ ‘മഹാപ്രസാദമൂട്ട് ‘ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബുഭദ്ര ദീപംതെളിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മത്താനം ദേവസ്വം പ്രസിഡണ്ട് വൈ.സുധാംശു അധ്യക്ഷതവഹിച്ചു. ദേവസ്വം സെക്രട്ടറി സുധീഷ് ആറ്റുപുറം ട്രഷറർ രാജുവാള വേലിൽ,രമേശൻ വകുപ്പടവിൽ ശാഖാ പ്രസിഡണ്ട് സത്യൻ ചിത്തിര,സെക്രട്ടറി വി വി ദേവ്, വൈസ് പ്രസിഡന്റ് പ്രസാദ് കൊറ്റടിയിൽ, ബിനീഷ്ശാന്തികൾ,ബെസ്റ്റ്‌ബേക്കറിസജീവൻ, ദേവസ്വത്തിന്റെ മഹിളാസമാജം പ്രസിഡണ്ട് ഭായ് മണി, മറ്റു ശാഖാ-ദേവസ്വം-സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles