മാത്താനം ദേവസ്വം ഉന്നത വിജയികളെ ആദരിച്ചു; പുരസ്‌കാരം നൽകിയത് പ്ലസ്ടു എസ്.എസ്എൽസി പരീക്ഷയിലെ വിജയികൾക്ക്

തലയോലപ്പറമ്പ്: മാത്താനം ദേവീ ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു കോഴ്‌സുകളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിച്ചു.സമ്മേളനംതലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യൻ ചിത്തിര അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കരസ്തമാക്കിയ കുമാരിആതിരസന്തോഷിനെതലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ചും മോമെന്റും നൽകിയും ആദരിച്ചു.ക്ഷേത്രം മേൽശാന്തി ബിനീഷ് ശാന്തികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ്പ്രസാദ്‌കൊ റ്റടിയിൽ മുഖ്യ പ്രസംഗം നടത്തി.യോഗത്തിൽശാഖാ സെക്രട്ടറി വി വി ദേവ്,ദേവസ്വം ഭാരവാഹികളായ പ്രസിഡന്റ് അഡ്വ വൈ സുധാമ്ശൂ, സുധീഷ് ആറ്റുപുറം, ശ്രീകാന്ത് സാം,രാജുവാളവേലിൽ,രമേശൻ വകുപ്പടവിൽ, മഹിളാ സമാജം പ്രസിഡന്റ് ഭായി മണി, രതി ബാബു, ബിന്ദു സന്തോഷ്, ഗാധഷൈൻ മോൻ,നന്തകേഷ്ഷാജി, മാളവിക അജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles