കുമളി:മഴക്കാലപൂർവ്വ ശുചീകരണം കുമളി സി പി എം ഏരിയ കമ്മറ്റി നേതൃത്വത്തിൽ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി . കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിമോൻ ഷാജി ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. മീരാ ജോർജ്. മാടസ്വാമി,ബിനുകുട്ടൻ, സുലൈമാൻകുട്ടി എന്നിവർ നേതൃത്വം നൽകി
Advertisements