എംസി റോഡിൽ മണിപ്പുഴയ്ക്കും മന്ദിരം കവലയ്ക്കുമിയിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ടോർച്ച് നഷ്ടമായി; നഷ്ടമായത് 6000 രൂപ വിലയുള്ള ടോർച്ച്

കോട്ടയം : എംസി റോഡിൽ മണിയും യാത്ര ചെയ്യുന്നതിലൂടെ ടോർച്ച് നഷ്ടമായതായി പരാതി. കഴിഞ്ഞ 22നാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ടോർച്ച് നഷ്ടമായത്. ആറായിരം രൂപ വില വരുന്ന ലെഡ് ലെൻസർ എം.ടി 14 ടോർച്ചാണ് നഷ്ടമായത്. മണിപ്പുഴ ഗാർഡിൻ്റെ ഭാഗത്ത് വച്ച് ടോർച്ച് ഉപയോഗിച്ചതിന് ശേഷം പോക്കറ്റിൽ ഇട്ട ശേഷം ബൈക്കിൽ യാത്ര തുടർന്നപ്പോൾ ആണ് നഷ്ടമായത്. ടോർച്ച് കണ്ട് കിട്ടുന്നവർ വിവരം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലോ , ചിങ്ങവനം പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.

Advertisements

Hot Topics

Related Articles