കോട്ടയം : മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപികൃഷ്ണൻ അന്തരിച്ചു. ഉച്ചക്ക് ഒന്നേമുക്കാൽ മണിയോടെ കോട്ടയത്തെവീട്ടിൽ വെച്ചായിരുന്നു ഗോപി കൃഷ്ണന്റെ മരണം. കുറേ നാളായി അസുഖബാധിതനായി അമൃതയിൽ ചികിൽസയിലായിരുന്നു.മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറി യിൽ . സംസ്കാരം പിന്നീട്. മംഗളം , കേരള കൗമുദി , മെട്രോ വാർത്ത എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Advertisements