മാധ്യമ പ്രവർത്തകൻ സനലിന്റെ ഓർമ്മകളിൽ കോട്ടയം പ്രസ് ക്ലബ് : സനൽ ഫിലിപ്പ് അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം : മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്റെ ഓർമ്മകളിൽ കോട്ടയം പ്രസ് ക്ലബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സനിൽ ഫിലിപ്പിൻ്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ചാണ് കോട്ടയം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
അമൃത ടിവി കൺസൽറ്റൻ്റ് എഡിറ്റർ ജെ.എസ്. ഇന്ദുകുമാർ അനുസ്മരണ പ്രഭാഷണം  നടത്തി. വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ്, ഫാ കുര്യാക്കോസ് പണ്ടരുകുന്നേൽ പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ , സെക്രട്ടറി റോബിൻ തോമസ് പണിക്കർ എന്നിവർ പ്രസംഗിച്ചു.കെ.യു.ഡബ്യു ജെ ജില്ലാ കമ്മിറ്റി അംഗം ഇമ്മാനുവൽ തോമസ് നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles