ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന : കോൺഗ്രസ് ധർണ നാളെ ജൂലൈ ഒന്നിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ

കോട്ടയം : ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ധർണ നാളെ ജൂലൈ ഒന്നിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നടക്കും. രാവിലെ 10 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles