മീനടം : നിലയാനിൽ വീട്ടിൽ എൻ റ്റി സഹദേവൻ (80) നിര്യാതനായി.സംസ്കാരം ബുധനാഴ്ച രാവിലെ 9.00 ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്യാമള കുടവെച്ചൂർ. മക്കൾ: എൻ എസ് ശിവമണി (റെനേഷ്) , എൻ.എസ് പ്രജീഷ് (കുമളി ഗ്രാമപഞ്ചായത്ത് മുൻ അംഗം, സി.പി.എം തേക്കടി ബ്രാഞ്ച് സെക്രട്ടറി).മരുമകൾ :ശ്രീദേവി ശിവമണി മുട്ടമ്പലം.
Advertisements