കോട്ടയം : മീനടം ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ ഭാരതീയ ചികിത്സ വകുപ്പിന്റെ വൃദ്ധജന പരിപാലന പദ്ധതി ആരംഭിച്ചിരിക്കുന്നു. 60 വയസിനു മുകളിൽ പ്രായമുള്ള ബി പി എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആയുർവേദ ചികിത്സകളും, മരുന്നുകൾ, ഭക്ഷണം എന്നിവ സൗജന്യമായി ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നു.
Advertisements