മാന്നാനം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാനം മേഖല സമ്മേളനം ജൂലൈ 31ന് മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ചേർന്ന സംഘാടക സമിതി യോഗം സിപിഎം ഏരിയ കമ്മിറ്റി അംഗം പി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അമ്പിളി പ്രദീപ് അധ്യക്ഷയായി. മേഖലാ സെക്രട്ടറി മഞ്ജു ജോർജ് സ്വാഗതം ആശംസിച്ചു .
പി.കുഞ്ഞുട്ടി, പൊന്നമ്മ രാഘവൻ ( രക്ഷാധികാരികൾ )
പി കെ ജയപ്രകാശ് ( ചെയർമാൻ)
മഞ്ജു ജോർജ് (കൺവീനർ )
അമ്പിളി പ്രദീപ്, ലൗലി എഡ്വെർഡ്, അരുൺ ( വൈസ് ചെയർമാൻ), എം. വി.പ്രകാശ്, സൗമ്യ സുഗേഷ്, ജിഷ്ണു ജയൻ( ജോയിന്റ് കൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
Advertisements