മേവെള്ളൂർ പമ്പ് ഹൗസ് സഹൃദയ ആർട്സ് ആൻഡ് സ്‌പോർട്ട്സ് ക്ലബുംവെള്ളൂർ പോലീസും സംയുക്തമായി സ്ത്രീ സൗഹൃദ കൂട്ടായ്മ നടത്തി

മേവെള്ളൂർ: മേവെള്ളൂർ പമ്പ് ഹൗസ് സഹൃദയ ആർട്സ് ആൻഡ് സ്‌പോർട്ട്സ് ക്ലബുംവെള്ളൂർ പോലീസും സംയുക്തമായി സ്ത്രീ സൗഹൃദ കൂട്ടായ്മ നടത്തി.ക്ലബ്‌ പ്രസിഡന്റ്‌ സുനുസുദർശൻ അധ്യക്ഷതയിൽ നടന്ന യോഗം വാർഡ് മെമ്പർ ശാലിനി മോഹൻ ഉദ്ഘാടനം ചെയ്തു. വെള്ളൂർ സബ് ഇൻസ്പെക്ടർ രാംദാസ് മുഖ്യപ്രഭാഷണം നടത്തി. ജിജോമാത്യു,മിനിതോമസ്, ലിസിജോയ്, എ.എം.പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles