മീനടത്തമ്മയെ വണങ്ങി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി ലിജിൻ ലാൽ 

കോട്ടയം : മീനടത്തമ്മയെ കൈകൂപ്പി വണങ്ങി ഇന്നത്തെ പ്രചരണം ആരംഭിച്ചു.. മീനടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു..പ്രസിഡന്റ്‌ – രതീഷ് ചെറുവള്ളി

Advertisements

ജന :സെക്രട്ടറി -സന്ദീപ് എസ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്രട്ടറി -ശ്യാം

വൈസ് പ്രസിഡന്റ്‌ -സുനു കൊച്ചക്കര മറ്റ് പാർട്ടി പ്രവർത്തകർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.മീനടത്തെ കടകളിൽ നിന്ന് ലഭിച്ചത് വലിയ രീതിയിലുള്ള സ്വീകാര്യതയാണ്.. ഉച്ചയ്ക്ക് ശേഷം വാകത്താനാം പഞ്ചായത്തിൽ ഞാലിയകുഴിയിൽ കീ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കുട്ടികൾക്കൊപ്പം ക്രിക്കറ്റ്‌ കളിച്ച അവരുടെ മനസിലും കയറി പറ്റി സ്ഥാനാർഥി

Hot Topics

Related Articles