പാലാ : റയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൻ തട്ടി ഗുരുതര പരുക്കേറ്റ ചങ്ങനാശേരി സ്വദേശിനി കാർത്തിക മധുസൂധനനെ ( 35 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചങ്ങനാശേരി റയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു അപകടം.
Advertisements