എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു

ളാക്കാട്ടൂർ:കൂരോപ്പട ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഏറ്റവും മികച്ച രീതിയിൽ കൃഷി നടത്തിയതിന് കൂരോപ്പട പഞ്ചായത്തും കൃഷിഭവനും ചേർന്ന് നൽകിയ അവാർഡ് കഴിഞ്ഞ അദ്ധ്യയന വർഷം ലഭിച്ച വിദ്യാലയമാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ.

Advertisements

Hot Topics

Related Articles