എം.ജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു; സർവകലാശാല ഓഫിസ് ഇന്ന് തുറന്ന് പ്രവർത്തിക്കില്ല

കോട്ടയം: എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇപ്പോൾ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നത്. ഇന്ന് സർവകലാശാല ഓഫിസ് തുറന്ന് പ്രവർത്തിക്കുകയുമില്ല.

Advertisements

Hot Topics

Related Articles