എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; നാട്ടകം ഗവ.കോളേജിൽ എസ്.എഫ്.ഐ വിജയിച്ചു

കോട്ടയം: എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാട്ടകം ഗവ.കോളേജിലെ എല്ലാ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. തിരഞ്ഞെടുപ്പ് നടന്ന ആട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എസ്.എഫ്.ഐ സ്ഥാനാർത്ഥി കൃഷ്ണ മീര വിജയിച്ചു. മറ്റ് സീറ്റുകളിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾക്ക് എതിരുണ്ടായിരുന്നില്ല. കാർത്തിക്കാണ് കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisements

Hot Topics

Related Articles