കനത്ത മഴ : എം ജി സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റി

കോട്ടയം : എംജി സർവകലാശാല ജൂലൈ അഞ്ച് ബുധനാഴ്ച  എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു.  പുതിയ തീയതി പിന്നീട് അറിയിക്കും.

Advertisements

Hot Topics

Related Articles