വി എസിൻ്റെ സംസ്കാരം : എം ജി സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റിവച്ചു

കോട്ടയം : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ ജൂലൈ 23 ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചതിനാൽ മഹാത്മാഗാന്ധി സർവകലാശാല നാളെ ജൂലൈ 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Advertisements

Hot Topics

Related Articles