തിരുവനന്തപുരം : ഇടതുമുന്നണിയിലെ ധാരണയെ തുടർന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവച്ചു. കടന്നള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനം കൈമാറുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹം രാജി വച്ചത്. രാജി വച്ച ശേഷം കടന്നള്ളി രാമചന്ദ്രൻ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കണ്ടു രാജി സമർപ്പിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
Advertisements