ജാതി വിവേചനമുണ്ടായെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ സാക്ഷര കേരളത്തിന് അപമാനകരം ; മന്ത്രിയോട് കാട്ടിയത് മാപ്പ് അർഹിക്കാത്ത കുറ്റം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ദേവസ്വം മന്ത്രിയോട് കാട്ടിയത് മാപ്പ് അർഹിക്കാത്ത കുറ്റം.
ജാതി വിവേചനമുണ്ടായെന്ന മന്ത്രി കെ രാധാകൃഷ്ണൻ്റെ വെളിപ്പെടുത്തൽ സാക്ഷര കേരളത്തിന് അപമാനകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എന്നും നവോത്ഥാന മുന്നേറ്റങ്ങൾക്ക് മാതൃകയായ കേരളത്തിൽ ഉണ്ടായ സംഭവം കേരളത്തിനു അവമതിപ്പ് ഉണ്ടാക്കും.

Advertisements

ഉത്തരേന്ത്യയിൽ മാത്രം കേട്ട് കേഴ് വിയുള്ള ഇത്തരം സംഭവങ്ങൾ മുളയിലെ നുള്ളണം. മന്ത്രിയേട് കാട്ടിയത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിൻ നടക്കുന്ന പല സംഭവങ്ങളും കേരളത്തിൽ കേട്ട് കേൾവിയില്ലാത്തവയാണ്.
കേരളത്തിന് അപമാനകരമായ കാര്യങ്ങൾ മുളയിലെ നുള്ളിയില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.