കൊച്ചി: സോഷ്യൽ മീഡിയ അരങ്ങുവാഴുന്ന കാലമാണിത്. കാലം മാറുമ്‌ബോൾ കോലം മാറണം എന്നുപറയുമ്‌ബോലെ മന്ത്രിമാർ അടക്കം സോഷ്യൽ മീഡിയകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിൽ വളരെ സജീവമായിക്കഴിഞ്ഞു.
എന്നാൽ സംസ്ഥാന മന്ത്രി എന്ന ഭരണഘടന പദവിയിൽ ഇരിക്കുമ്പോൾ രാഷ്ട്രീയപരമായ എന്തുതരം പോസ്റ്റുകളും ഷെയർ ചെയ്യുന്നത് ശരിയാണോ എന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ഒരു വിഭാഗം ചോദിക്കുന്നുണ്ട്. മന്ത്രി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിൽ സ്ഥാനത്തിന് നിരക്കാത്ത രീതിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നതെന്നാണ് ഇവരുടെ ആരോപണം
Advertisements