തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച് പ്രസംഗിച്ച് വിവാദത്തിൽ കുടുങ്ങിയ മന്ത്രി സജി ചെറിയാൻ രാജിവെക്കുമെന്ന് സൂചന. രാജി വെക്കാൻ സിപിഎം നിർദേശം നൽകിയതായി സൂചന ലഭിച്ചിട്ടുണ്ട്.
അൽപ സമയത്തിനകം മാധ്യമങ്ങളെ കാണും. നിർണായകമായത് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണെന്നും വിവരം.
Advertisements