മുട്ടുചിറ :കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോടെ പ്രതികരിക്കാതെ മടങ്ങി.
Advertisements
രാവിലെ 8.15 ഓടെയാണ് മന്ത്രി എത്തിയത് അര മണിക്കൂറോളം വന്ദനയുടെ വീട്ടിൽ തങ്ങിയ മന്ത്രിയോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മന്ത്രി വാ തുറക്കാതെ പോവുകയാണ് ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രി ഡോ വന്ദനയുടെ മരണവുമായി ബന്ധപെട്ട് ഇന്നലെ നടത്തിയ പ്രതികരണം വിവാദമായിരുന്നു.