മിഷൻ 2025 ഒരുക്കം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് നേതൃ ക്യാമ്പ് ആഗസ്റ്റ് 31 ന്

ഏറ്റുമാനൂർ: മിഷൻ 2025 ഒരുക്കം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് നേതൃ ക്യാമ്പ് ആഗസ്റ്റ് 31 ശനിയാഴ്ച നടക്കും. ഏറ്റുമാനൂർ ചെറുവാണ്ടൂർ കെ.എൻ.ബി ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് യോഗം നടക്കുക. എന്റെ രാജ്യം എന്റെ അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ക്യാമ്പ് നടത്തുന്നത്. എംപിമാർ എംഎൽഎമാർ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ കെ.പി.സി.സി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Advertisements

Hot Topics

Related Articles