കോട്ടയം : നഗര മധ്യത്തിൽ കെ സി മാമ്മൻ മാപ്പിള ഹാളിനു മുന്നിൽ മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ. ഹുണ്ടായ് ഇയോൺ കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിരവധി തവണ നാട്ടുകാർ പോലീസിൽ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
Advertisements