കൊച്ചി : നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്സെന്ന് മുൻ മന്ത്രി എം.എം.മണി. കേസിൽ നടി സംസ്ഥാന സർക്കാരിനെതിരെ നിലപാട് എടുത്തതിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേസിൽ വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത
പല കാര്യങ്ങളുമുണ്ട്. നല്ല നടനായി ഉയർന്ന് വന്ന ആൾ എങ്ങനെ ഇതിൽപ്പെ
ട്ടുവെന്ന് അറിയില്ലെന്നും കേസ്സിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എം.എം.മണി പറഞ്ഞു.
Advertisements