മോനിപ്പള്ളി : എം.സി റോഡിൽ മോനിപ്പള്ളി എസ് കെ പി എം സ്കൂളിന്റെ വളവിൽ ഇരുമ്പ് ഷീറ്റുകൾ കൊണ്ടുവന്ന ടോറസ് ലോറി ഇന്ന് രാവിലെ മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നേരിയ പരിക്കുകൾ സംഭവിച്ചു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലിയ അപകടം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ
Advertisements



