മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി

കോട്ടയം : മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി. കെഎസ്ആർടിസി ജീവനക്കാരൻ സന്തോഷിൻ്റെ മകൻ ഡെറിക്ക് സന്തോഷിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പാറയ്ക്കൽ കടവ് ഭാഗത്തു നിന്നു പുതുപ്പള്ളിക്ക് പോകുന്ന വഴിയിലാണ് എന്റ ഫോൺ നഷ്ടമായതായി സംശയിക്കുന്നത്. Oppo reno 6…ബ്ലാക്ക് കവർ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക.

Advertisements

 7012521830

Hot Topics

Related Articles