“സാമൂഹ്യനീതിയും വികസനവുമാണ് വിജയകാന്തിന്റെ പ്രത്യയശാസ്ത്രം, ഇതു യാഥാർഥ്യം ആക്കാൻ തുടർന്നും പരിശ്രമിക്കും” ; വിജയകാന്തിനെ പുകഴ്ത്തി നരേന്ദ്ര മോദിയുടെ ലേഖനം

ദില്ലി: ഡിഎംഡികെയെ ഒപ്പം നിർത്താനുള്ള ശ്രമം ഊർജിതമാക്കി ബിജെപി. തമിഴ്നാട്ടിലെ പത്രങ്ങളിൽ വിജയകാന്തിനെ പുകഴ്ത്തി നരേന്ദ്ര മോദിയുടെ ലേഖനം പ്രസിദ്ധീകരിച്ചു. 2014ൽ താൻ പ്രധാനമന്ത്രി ആയപ്പോഴുള്ള വിജയകാന്തിന്റെ സന്തോഷം മറക്കാനാകുന്നില്ലെന്ന് ലേഖനത്തിൽ പറയുന്നു. സാമൂഹ്യനീതിയും വികസനവുമാണ് വിജയകാന്തിന്റെ പ്രത്യയശാസ്ത്രമെന്നും ഇതു യാഥാർഥ്യം ആക്കാൻ തുടർന്നും പരിശ്രമിക്കുമെന്നും മോദി ലേഖനത്തിൽ വ്യക്തമാക്കുന്നു. ഇന്നലെ തിരുച്ചിറപ്പള്ളിയിലെ പ്രസംഗത്തിലുംപ്രധാനമന്ത്രി വിജയകാന്തിനെ പ്രശംസിച്ചിരുന്നു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.