മൂലവട്ടം അമൃത സ്കൂളിൽ നിന്നും രണ്ട് അധ്യാപകർ വിരമിച്ചു

കോട്ടയം : മൂലവട്ടം അമൃത സ്കൂളിൽ നിന്നും രണ്ട് അധ്യാപകർ വിരമിച്ചു. അധ്യാപകരായ സരസ്വതി ദേവി ബി, സുധ ജി പണിക്കർ എന്നിവരാണ് വിരമിച്ചത്.

Advertisements

Hot Topics

Related Articles