മൂലവട്ടം. വിശ്വകർമ്മപുരം അഖില കേരള വിശ്വകർമ്മ മഹാസഭ വിശ്വകർമ്മ ദിനവും കുടുംബ സംഗമവും ആചരിച്ചു

മൂലവട്ടം : വിശ്വകർമ്മപുരം അഖില കേരള വിശ്വകർമ്മ മഹാസഭ 109 ആം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 ന് വിശ്വകർമ്മ ദിനവും കുടുംബ സംഗമവും ആചരിച്ചു. രാവിലെ 8 മണിക്ക് ശാഖ സെക്രട്ടറി മനു തിരുമംഗലം പതാക ഉയർത്തി. തുടർന്ന് ശാഖ പ്രസിഡന്റ് പ്രശാന്ത് ആചാര്യയുടെ ആദ്യക്ഷതയിൽ കുടുംബ സംഗമവും നടത്തി. വൈസ് പ്രസിഡന്റ് അരുൺ നാരായണൻ, ജോ. സെക്രട്ടറി ബിജു ഓ. സി, കമ്മറ്റി അംഗങ്ങളായ എം.വി ജയകുമാർ, പി.എൻ ജയചന്ദ്രൻ, എം.എം ചന്ദ്രബാബു, പി.കെ രാജേന്ദ്രൻ, മഹിളാ സമാജം, വൈ.എഫ് അംഗങ്ങൾ ആശംസകൾ അർപ്പിച്ചു.

Advertisements

Hot Topics

Related Articles