മൂലവട്ടം വിജയഭവനിൽ ഭാർഗവി അമ്മ

മൂലവട്ടം വിജയഭവനിൽ ഭാർഗവി അമ്മ (81) നിര്യാതയായി. ഭർത്താവ് : രംഗനാഥൻ (മണി). മക്കൾ: വിജയകുമാർ, അമ്പിളി, ആശ. മരുമക്കൾ: ശോഭാ, രാജേഷ് (എഴുമറ്റൂർ), രാജീവ് (അയ്മനം). സംസ്‌കാരം നാളെ ജൂൺ 14 ശനിയാഴ്ച രാവിലെ 12.30 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles