മൂലവട്ടം മണി മന്ദിരം വീട്ടിൽ പങ്കജാക്ഷൻ നായർ

കോട്ടയം : മൂലവട്ടം മണി മന്ദിരം വീട്ടിൽ പങ്കജാക്ഷൻ നായർ (96) നിര്യാതനായി. വടക്കൻ പറവൂർ , നന്ത്യാട്ടുകുന്നം , പനവളളിൽ കുടുംബാഗമാണ് .
സംസ്കാരം ആഗസ്റ്റ് 26 വെള്ളിയാഴ്ച   12 ന് വീട്ടുവളപ്പിൽ .
ഭാര്യ .പരേതയായ പത്മിനിക്കുട്ടിയമ്മ .
മക്കൾ .ശ്രീകുമാർ ,രമാദേവി ,രഘുനാഥ് ,മായാദേവി .
മരുമക്കൾ .ഇന്ദിര,സദാശിവമേനോൻ ,ലേഖ ,വിജയകുമാർ

Advertisements

Hot Topics

Related Articles