മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും സർപ്പ പുനപ്രതിഷ്ഠയും കരിംകുറ്റിയാൻ വിഗ്രഹ പ്രതിഷ്ഠയും; ജൂലായ് ഒൻപതിന് ക്ഷേത്രത്തിൽ

മൂലവട്ടം: കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും സർപ്പ പുനപ്രതിഷ്ഠയും കരിംകുറ്റിയാൻ വിഗ്രഹ പ്രതിഷ്ഠയും ജൂലായ് ഒൻപതിന് നടക്കും. ജൂലായ് ഒൻപത് ശനിയാഴ്ച രാവിലെ 11.05 നും 12.24 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രിയും കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രിയുമായ നിത്യനനന്ദ അഡിഗയുടെയും ക്ഷേത്രം മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. പ്രതിഷ്ഠാ ദിന പൂജകൾ രാവിലെ അഞ്ചിന് ആരംഭിക്കും. തുടർന്നു മഹാഗണപതി ഹോമം, നവകലശാഭിഷേകം, അഷ്ടാഭിഷേകം, ഉപദേവതകലശം, ചതുർഷദ നിവേദ്യം എന്നിവ പൂജകളോടെ നടക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.