മൂലവട്ടം: വലിയകളത്തിൽതാഴെ അച്ചൻകുഞ്ഞിന്റെ മാതാവ് തങ്കമ്മ (സാറാമ്മ -91) നിര്യാതയായി. സംസ്‌കാരം ജൂൺ 15 ബുധനാഴ്ച രണ്ടിന് അയർക്കുന്നം ഇളപ്പാനിൽ ബ്ലെസ്സിംങ് ഇന്ത്യ മിനിസ്ട്രി സെമിത്തേരിയിൽ. മക്കൾ – അച്ചൻകുഞ്ഞ്, ജോസ്, ശശി, ശാന്തമ്മ.
മരുമക്കൾ – ഷേർളി, ഗീത, കുഞ്ഞുമോൾ.
Advertisements