മൂലവട്ടം: തൃക്കയിൽ മഹാദേവക്ഷേത്രത്തിലെ മഹാമൃത്യുഞ്ജയ ഹോമം ആഗസ്റ്റ് 15 ന് നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. അഷ്ടദ്രവ്യ ഗണപതിഹാമം രാവിലെ 6.30 ന്, മഹാമൃത്യുഞ്ജയ ഹോമം രാവിലെ 07.30 ന്, ഭഗവതിസേവ വൈകിട്ട് ഏഴു മുതൽ. അഷ്ടദ്രവ്യ ഗണപതിഹോമത്തിന് 101 രൂപയും, മഹാമൃത്യുഞ്ജയ ഹോമത്തിന് 201 രൂപയും, ഭഗവതിസേവയ്ക്ക് 101 രൂപയുമാണ് ചാർജ്. ഫോൺ – 0481 2342900, 09605161015.
Advertisements